സീഡ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കമ്പളക്കാട്: സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെയും കമ്പളക്കാട് യുപി സ്കൂൾ സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 ഓളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ ഒ. സി എമ്മാനുവൽ, പിടിഎ പ്രസിഡന്റ് മുനീർ ചെട്ടിയങ്കണ്ടിപി ടി എ വൈസ് പ്രസിഡന്റ് നയിം സി എ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *