വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ ബാങ്ക്കുന്നില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍, കിണറ്റിങ്ങല്‍, കണ്ടത്തുവയല്‍, നടക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *