സഭാ നവീകരണ ദിനാചരണവും കാതോലിക്ക ബാവക്ക് സ്വീകരണവും 12 ന്

ഉപ്പട്ടി :മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർബസേലിയോസ്കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ തിരുമേനിനവംബർ 12 ന് ഉപ്പട്ടി ഇടവകയിൽ ഗ്ലൈഹീക സന്ദർശനംനടത്തും. സഭാനവീകരണം ഇടവക തലത്തിൽആചരിക്കുന്നതിന്റെ ഭാഗമായി അന്നേദിവസം രാവിലെ9.30ന് പ്രഭാത നമസ്‌കാരം, 10 മണിക്ക് ദിവ്യ കാരുണ്യആരാധന എന്നിവ നടക്കും. 12 മണി മുതൽ വി.കുർബാനഎന്ന വിഷയത്തെ ആസ്‌പദമാക്കി ബത്തേരി രൂപതവികാരി ജനറൽ വന്ദ്യ. മോൺ.ഡോ. ജേക്കബ്ഓലിക്കൽക്ലാസ്സ്നയിക്കും. ഉച്ചക്ക് 2.30 ന് കാതോലിക്ക ബാവക്കുസ്വീകരണവും തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽകുർബാനയും കുട്ടികളുടെ ആദ്യ കുർബാനസ്വീകരണവും,ആദരിക്കൽ കർമ്മവും നടത്തപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *