മൗലാനാ അബ്ദുൽ കലാം ആസാദ് അനുസ്മരണം നടത്തി

കൽപ്പറ്റ: കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും മുൻകാല കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് അനുസ്മരണം സംഘടിപ്പിച്ചു യോഗത്തിൽ കെ എസ് യു ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസ്‌ലം ഓലിക്കൻ അനുസ്മരണ പ്രഭാഷണം നടത്തി സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയി,നിഖിൽ തോമസ്,അതുൽ തോമസ്, ഹർഷൽ കെ, മുബരീഷ് അയ്യാർ,ശ്രീഹരി ശ്രീനിവാസൻ,ടിയാ ജോസ്, മെൽ എലിസബത്ത്,അർജുൻ മുണ്ടേരി,ജോബിൻ ആന്റണി,അജ്മൽ പള്ളത്ത്,രോഹിത്ത് ശശി, ടിനു ദേവസ്യ, തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *