മികച്ച പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന തല അവാര്‍ഡ് മാധ്യമം വയനാട് ലേഖകന്‍ എസ്.മൊയ്തുവിന്

മാനന്തവാടി: തൃക്കരിപ്പൂര്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ടും മലയാള മനോരമ ലേഖകനുമായിരുന്ന ടി.വി ചമണിയന്റെ സ്മരണയ്ക്കായുള്ള മികച്ച പത്രപ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ സംസ്ഥാന തല അവാര്‍ഡിന് മാധ്യമം വയനാട് ലേഖകന്‍ എസ്.മൊയ്തു അര്‍ഹനായി. മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ജൂണ്‍ 18ന് വാരാദ്യമാധ്യമം പ്രസിദ്ധീകരിച്ച വള്ളിക്കുടിലിലെ സ്വര്‍ഗം എന്ന ഫീച്ചറിനാണ് അവാര്‍ഡ്. മാനന്തവാടി അഞ്ചാംപീടിക സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *