വൈദ്യുതി മുടങ്ങും

മാനന്തവാടി സെക്ഷനുകീഴിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ പയോട്, കാവണകുന്ന്,ബിഷപ്പ് ഹൗസ്, സിംറോൻ, ഗവണ്മെന്റ് ഹൈസ്കൂൾ ഭാഗങ്ങളിൽ നാളെ (നവംബർ 13) രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5.30 മണി വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *