നിലമ്പൂരിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം മേപ്പാടി ആശുപത്രിയിൽ

മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ടുവരും. ബോഡി തിരിച്ചറിയുന്നതിനായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ പോവേണ്ടതില്ലെന്ന് ജില്ലാ കളക്ടർ മേഘശ്രീ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *