ഏറ്റവും കൂടുതല്‍ രോഗബാധിതര്‍; കോവിഡ് ഉപവകഭേദം ജെഎന്‍1 കേരളത്തില്‍ കണ്ടെത്തി; റിപ്പോര്‍ട്ട്

പുനെ: കോവിഡ് ഉപവകഭേദമായ ജെഎന്‍.1 കേരളത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോവിഡ് പിറോള(ബിഎ.2.86)യുടെ പിന്‍ഗാമിയാണിത്. ജീനോം നിരീക്ഷണത്തിലാണ് ജെഎന്‍.1 സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്.…

ജമ്മു കശ്മീരിന് പരമാധികാരമില്ല’; 370-ാം അനുഛേദം സ്ഥിരമല്ല, പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു…

ജമ്മു കശ്മീരിന് പരമാധികാരമില്ല’; പ്രത്യേക പദവി റദ്ദാക്കലില്‍ സുപ്രീം കോടതി വിധി പറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു…

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: സുപ്രീംകോടതി ഇന്ന് വിധിപറയും, കേന്ദ്ര സർക്കാരിന് നിർണായകം

ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.…

വിവാഹം കഴിഞ്ഞ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത: ഹൈക്കോടതി

കൊല്‍ക്കത്ത: സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് വിവാഹം കഴിഞ്ഞ പെണ്‍മക്കള്‍ക്കും അര്‍ഹതയുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി. വിവാഹം കഴിഞ്ഞെന്ന പേരില്‍ പെണ്‍മക്കളെ ആശ്രിത…

വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്രം; സവാള കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് അടുത്തവര്‍ഷം മാര്‍ച്ച് വരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ്…

വന്നിറങ്ങിയത് മഴയത്ത്; ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍

ജൊഹന്നാസ്ബര്‍ഗ്: പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടി20 സംഘമാണ് ഡര്‍ബനില്‍ ഇറങ്ങിയത്. ടീമിനും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക്…

മഴ ശമിച്ചെങ്കിലും ദുരിതം ഒഴിയാതെ ചെന്നൈ; സ്‌കൂളുകള്‍ക്ക് ഇന്നും അവധി, 17 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: മഴ ശമിച്ചെങ്കിലും പ്രളയത്തെ തുടര്‍ന്നുള്ള ദുരിതം ഒഴിയാതെ ചെന്നൈ നഗരം. താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. പലഭാഗത്തും വൈദ്യുതി…

വരുമോ പുതിയ മുഖങ്ങള്‍?; വസുന്ധരയെ ഡല്‍ഹിക്ക് വിളിപ്പിച്ചു; മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി…

36ലും വിസ്മയിപ്പിക്കുന്ന മാന്ത്രികത’- 2023ലെ ഏറ്റവും മികച്ച കായിക താരം; ടൈം മാഗസിന്‍ പുരസ്‌കാരം മെസിക്ക്

ന്യൂയോര്‍ക്ക്: 2023 ലെ മികച്ച കായിക താരത്തിനുള്ള ടൈം മാഗസിന്‍ പുരസ്‌കാരം അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവും നായകനും ഇതിഹാസവുമായി ലയണല്‍ മെസിക്ക്.…