സംസ്ഥാനത്ത് നാളെ മുഹറം അവധി

സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി നാളെ (ജൂലൈ 16, ചൊവ്വ). കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ച തന്നെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ജൂലൈ…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള വെങ്ങപ്പള്ളി, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക്…

വൈദ്യുതി മുടങ്ങും

വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ കട്ടക്കളം, പാണ്ടിക്കടവ്, തഴയങ്ങാടി ഭാഗങ്ങളിൽ നാളെ (ജൂലൈ 16) രാവിലെ…

ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും, കാലവര്‍ഷക്കാറ്റ് ശക്തമായി; സംസ്ഥാനത്ത് മഴ കനത്തു; ജാഗ്രതാ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനത്തു. സംസ്ഥാനമൊട്ടാകെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ റെഡ് അലർട്ടും അഞ്ചിടത്ത്…

വാളത്തൂർ ക്വാറി പ്രദേശം എംഎൽഎ സന്ദർശിച്ചു

കൽപ്പറ്റ: റിപ്പൺ വാളത്തൂരിലെ വിവാദ ക്വാറി പ്രദേശം ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർ ശിച്ചു. റെഡ് സോൺ മേഖലയിലെ ക്വാറി…

ജില്ല മൃഗസംരക്ഷണ ഓഫീസിൽ ഉപരോധം

വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സീനിയർ വെറ്ററിനറി സർജനെ ഉപരോധിച്ചു. ഡോക്ടർമാർ ചികിത്സക്കായി കൃത്യമായി എത്തുന്നില്ലെന്ന് പരാതി. ക്ഷീരകർഷകരുടെ നേതൃത്വത്തിലായിരു ന്നു…

കല്ലൂരിൽ ദേശീയപാത ഉപരോധിക്കുന്നു

വന്യമൃഗ ശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് സർവ്വകക്ഷിയുടെ നേതൃത്വത്തിലാണ് നൂൽപ്പൂഴ കല്ലൂരിൽ ദേശീയപാത ഉപരോധം. റോഡിനു കുറുകെ ടാർപായ വലിച്ചുകെട്ടി മഴയെ പ്രതിരോധിച്ചാണ് സമരം.…

മരം കടപുഴകി വീണ് വീട് തകർന്നു

മാനന്തവാടി എടവക കാരക്കുനിയിലെ കൂരൻ താഴത്ത് പറമ്പിൽ ഏലിയാമ്മ മത്തായിയുടെ വീടിന് മുകളിലാണ് മരം കടപുഴകി വീണത്. വീട് ഭാഗികമായി തകർന്നു.

വന്യമൃഗ ശല്യം നെയ്ക്കുപ്പയിൽ യോഗം ചേർന്നു

നടവയൽ: വർധിച്ചു വരുന്ന വന്യമൃഗശല്യവും പ്രതിരോധവും ചർച്ച ചെയ്യുന്നതിനായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടവയൽ നെയ്ക്കുപ്പയിൽ യോഗം ചേർന്നു.…

ചെറുകരയിൽ പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചു

ചെറുകര: റിനൈസൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.ഗോവിന്ദൻ 21-മത് അനുസ്മരണവും, ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്‌കാര വിതരണ ചടങ്ങും വയനാട്…