Blog
കേരളത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ തീവത്ര കൂടി
പാലക്കാട് : കര്‍ക്കടകത്തില്‍ തന്നെ വര്‍ധിച്ചു തുടങ്ങിയ ഉഷ്ണം ഒാണക്കാലത്ത് പലയിടത്തും 40 ഡിഗ്രിയോളം എത്തിയിരിക്കുന്നു.ആകാശം തെളിഞ്ഞതോടെ അള്‍ട്രാവയലറ്റ്(യുവി) രശ്മികളുടെ തീവ്രതയും…
റിയാദില്‍ മതിലിടിഞ്ഞ് മലയാളി മരിച്ചു
റിയാദ് :ജോലി ചെയ്യുന്നതിനിടയില്‍ മതില്‍ ഇടിഞ്ഞ് തിരുവനന്തപുരം സ്വദേശി ഷംസന്നൂര്‍ (57) മരിച്ചു. വര്‍ക്കല അയിരൂര്‍ പള്ളിക്കിഴക്കേതില്‍ പരേതരായ മുഹമ്മദ് റഷീദ്…
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമാണ് വില.24 കാരറ്റ് സ്വര്‍ണം…
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം:കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 62 ലോട്ടറി ഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്.ഒന്നാം…
115.28 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
ബത്തേരി :115.28 ഗ്രാം എം.ഡി.എം.എയു മായി യുവാവ് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുബാറക്ക് മൻസിൽ ലബിബുൽ മുബാറക്ക് (29) നെയാണ്…
എസ്‌കെഎംജെ പ്ലാറ്റിനം ജൂബിലി മന്ദിരത്തിന് ശിലയിട്ടു
കല്‍പ്പറ്റ: എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ടി. സിദ്ദീഖ് എംഎല്‍എ നിര്‍വഹിച്ചു.…
ജയിലര്‍’ ബോക്‌സ് ഓഫീസ് കളക്ഷന്‍: രജനികാന്തിന്റെ ചിത്രം 500 കോടി കടന്നു
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ശരിക്കും ബോക്സോഫീസിലെ രാജാവാണ്. 72-ാം വയസ്സില്‍, തിയേറ്ററുകളില്‍ നാശം വിതയ്ക്കുന്ന നെല്‍സണ്‍ ദിലീപ്കുമാറിന്റെ ‘ജയിലര്‍’ എന്ന ചിത്രത്തിലൂടെ അദ്ദേഹം…
കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത, മത്സ്യബന്ധനത്തിന് തടസമില്ല
തിരുവനന്തപുരം: കേരളത്തില്‍ മഴ സാധ്യത തുടരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
ബത്തേരി:ബത്തേരി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ നൂല്‍പ്പുഴ പുത്തൂര്‍ കോളനി ഭാഗത്ത് കാട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന…
ഓണക്കാലത്ത് സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം വീതം സൗജന്യ അരി
തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്.അരി വിതരണം…
ഓഗസ്റ്റ് 20 ലോക കൊതുക് ദിനം
തിരുവനന്തപുരം:എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് കൊതുക് ദിനം ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെയും ലോക കൊതുക്…
ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ 26 വരെ വിതരണം ചെയ്യും
തിരുവനന്തപുരം: ഓണം കിറ്റുകള്‍ ഓഗസ്റ്റ് 23 മുതല്‍ 26 വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍…
ഹിമാചലിലെ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 72 ആയി
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മര്‍ ഹില്‍, ഫാഗ്ലി, കൃഷ്ണ…
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍…
ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്തു; പിന്നില്‍ ഡി.വൈ.എഫ്.ഐ എന്ന് യൂത്ത് കോണ്‍ഗ്രസ്
നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍.നെയ്യാറ്റിൻകര പൊൻവിളയില്‍ ഇന്നലെ ഉദ്ഘാടനം…
തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു
കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒന്നര മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവിലയുള്ളത്.ഇന്ന്…
ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം ; മരണം 71 ആയി
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി.ഡാമുകളിലെ ജലനിരപ്പ്…
സ്ഥാനത്തെ സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണ് : മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ്…
പത്ത് കോടി രൂപക്ക് ഒരു ദിവസത്തെ വൈദ്യുതി; പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍, ഉന്നതതലയോഗം ഇന്ന്
തിരുവനന്തപുരം:ഡാമുകളില്‍ വെള്ളം കുറഞ്ഞതോടെ ഉടലെടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുത മന്ത്രി വിളിച്ച ഉന്നതയോഗം ഇന്ന്.നിലവില്‍ ഡാമുകളില്‍ സംഭരണശേഷിയുടെ 37% വെള്ളമാണ്…
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്
പുതുപ്പളളി:മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയില്‍ എത്തും.അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികള്‍.…
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ സെപ്റ്റംബര്‍ 25 മുതല്‍
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ നടക്കും.പരീക്ഷ വിജ്ഞാപനം…
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തിരുവനന്തപുരം…
നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ:69ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ…
പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഐബി മൃണാളിനിയെ തെരഞ്ഞെടുത്തു
മാനന്തവാടി:പൂതാടി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഐബി മൃണാളിനിയെ ഇന്ന് തെരഞ്ഞെടുത്തു. പഞ്ചായത്ത് ഭരണ സമിതിയില്‍ പ്രസിഡന്റായി മിനി പ്രകാശന്‍…
മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം; സമിതിയോട് ഉത്തരവിട്ട് സുപ്രീം കോടതി
ന്യൂല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതിയോട് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍…
17 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം: 17 തദ്ദേശ വാര്‍ഡുകളില്‍ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍…
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും മൂന്ന് പേരില്‍ നിന്നായി ഒറ്റ ദിവസം രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം കൊണ്ടു രണ്ടു കോടിയുടെ സ്വര്‍ണം എയര്‍പോര്‍ട്ട് പൊലിസ് പിടികൂടി മൂന്ന് യാത്രക്കാരില്‍…
മണിപ്പൂരില്‍ ഇന്നലെ അഞ്ചിടത്ത് വെടിവെപ്പ്
മണിപ്പൂർ:മണിപ്പൂരില്‍ ഇന്നലെ അഞ്ചിടത്ത് വെടിവെപ്പ്ണിപ്പൂരില്‍ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളില്‍. എന്നാല്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.വിവിധയിടങ്ങളില്‍…
പ്ലസ് വണ്‍ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്നുംകൂടി
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നുംകൂടി. അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ഇന്ന് വൈകിട്ട്…
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ബിഷ്ണുപൂര്‍ ജില്ലയില്‍ 3 മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുന്നു
ഇംഫാല്‍: ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ക്വാക്ത മേഖലയിലാണ് സംഘര്‍ഷം ഉണ്ടായത്.മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. അതേസമയം സംഘര്‍ഷത്തിനിടെ…
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ സംസ്‌കാരം ഇന്ന്
ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ആലുവ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കുട്ടി താമസിച്ചിരുന്ന…
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; 9 മരണം
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്ബതുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഴയപേട്ടയിലെ…
തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു; മൂന്നുപേര്‍ മാറി മാറി ബലാത്സംഗം ചെയ്തു; വെള്ളമോ ഭക്ഷണമോ നല്‍കിയില്ല -മണിപ്പൂരില്‍ അക്രമത്തിനിരയായ 19 കാരി വിവരിക്കുന്നു
ഇംഫാല്‍: ഇക്കഴിഞ്ഞ മേയ് ആദ്യവാരം മുതലാണ് മണിപ്പൂരിലെ കലാപത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കലാപ മേഖലയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ അക്രമിസംഘത്തിന്റെ…
ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം; മുഖ്യമന്ത്രിയുടെ മൈക്ക് തടസ്സപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം:കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ സ്വമേധയാ…
കടുവ സാന്നിദ്ധ്യം-അടിയന്തിര നടപടികള്‍ സ്വീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: മേപ്പാടി ചുളുക്ക ഭാഗത്ത് കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് അടിയന്തിരമായി കൂടുവെക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അഡ്വ. ടി.…
കൽപ്പറ്റയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ആർക്കും പരിക്കില്ല
കൽപ്പറ്റ: വിനായകക്ക് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ചേരമ്പാടി ഫോറസ്റ്റ് ഓഫീസിലെ നാല് ജീവനക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. നാലു…
ഫിഫ വനിതാ ലോകകപ്പിന് ഇന്ന് തുടക്കം
ഒക്‌ലാന്‍ഡ് :അറേബ്യന്‍ ഉപദ്വീപിന് കാല്‍പന്തിന്റെ പുതിയ വിസ്മയം സമ്മാനിച്ച ഫിഫ പുരുഷ ലോകകപ്പിന്റെ അടങ്ങാത്ത ആവേശം നിലനില്‍ക്കെ വനിതാ ഫുട്ബോള്‍ ലോകകപ്പിന്…
കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി, കീഴടങ്ങല്‍ മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുമ്ബാകെ
ചെറുതുരുത്തി: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിലെ മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി.വാഴക്കോട് ബി ആര്‍ ഡി ഷോറൂമിന് സമീപം…
ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി റോഡുകള്‍ തടസ്സപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടില്‍ നിന്ന് കനത്ത തോതില്‍…
യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു; ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു
ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. നിലവില്‍ 205.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്ക് മുകളിലാണ്.ഡല്‍ഹിയിലെ പലഭാഗങ്ങളും…
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍
അയര്‍ക്കുന്നം: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ നൂറനാട്, പാലമേല്‍ ഭാഗത്ത് പാലാവിള പടീട്ടത്തില്‍…
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക്സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ അനുഭവപ്പെടാന്‍ സാധ്യത. മഴ അതിശക്തമാക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചൊവ്വ,…
തിരുനെല്ലിയിലെത്തുന്ന ഭക്തരെ ചൂഷണം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി നടപടി അവസാനിപ്പിക്കണം:ഹിന്ദു ഐക്യവേദി
കൽപ്പറ്റ: തിരുനെല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്ന വിശ്വാസികളെ ചൂഷണം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി നടപടി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി. ചൂഷണം തുടര്‍ന്നാല്‍ പ്രക്ഷോഭം നടത്തുമെന്ന്…
അനധികൃത മദ്യവില്പന നടത്തിയയാൾ പോലീസിൻ്റെ പിടിയിൽ
ബത്തേരി:അനധികൃത മദ്യവില്പന നടത്തിയയാൾ കേണിച്ചിറ പോലീസിൻ്റെ പിടിയിൽ. കേണിച്ചിറ ആശാൻ കവലയിൽ നിന്നും അനധികൃത വിദേശ മദ്യ വിൽപ്പനയ്ക്കിടെയാണ് പ്രതിയെ കേണിച്ചിറ…
കഞ്ചാവ് കേസിൽ എക്സൈസുകാർ പിടികൂടിയ പ്രതികൾക്ക് 2 വർഷം കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചു
മാനന്തവാടി:തോൽപ്പെട്ടി ചെക്പോസ്റ്റിൽ വച്ച് 2016 ഫെബ്രുവരിയിൽ അന്നത്തെ മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പി.എ ജോസഫും പാർട്ടിയും ചേർന്ന് പിടികൂടി…
തൊഴില്‍ മേള നടത്തി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ…
വിദ്യാര്‍ത്ഥികളെ ആദരിച്ചു
മാനന്തവാടി: ജില്ല കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍…
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
മാനന്തവാടി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎച്ച്ആർഎ മുൻ സംസ്ഥാന പ്രസിഡന്റ് കമാൻഡർ കുര്യക്കോസ്…
സി ഐ ടി യു കുടുംബ സംഗമം നടത്തി
പുല്പള്ളി :സി ഐ ടി യു പുല്പള്ളി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് പി വി…
ഈജിപ്ഷ്യന്‍ സംഘം നാളെ പഴശ്ശിരാജ കോളേജ് സന്ദര്‍ശിക്കും
പുല്‍പ്പള്ളി: പഴശ്ശിരാജ കോളേജിലെ മാധ്യമവിദ്യാര്‍ത്ഥികളും അധ്യാപകരുമായി നേരിട്ട് സംവദിക്കുന്നതിന്, ഈജിപ്തിലെ അറാം കനേഡിയന്‍ സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം നാളെ പഴശ്ശിരാജ…
പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ
വെള്ളമുണ്ട: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനിൽകുമാർ(47), പണം വാങ്ങി…
അഭിഭാഷക ദിനം ആചരിച്ചു
കൽപ്പറ്റ: അഭിഭാഷകർക്ക് ഭീഷണികളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേരളാ അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ആക്ട് എന്ന നിയമ നിർമ്മാണം നടത്തണമെന്നും,…
ജില്ലാതല ജെൻഡർ സിഗ് നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
മുട്ടിൽ: ദേശീയ ജൻഡർ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ ജൻഡർ വികസനവിഭാഗം സ്നേഹിത ജൻഡർ ഹെല്പ് ഡസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സിഗ്…
പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി ഗോവയിലേക്ക് കടന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
വെള്ളമുണ്ട: പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയില്‍ ഒളിവില്‍ പോയ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ്…
മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ ടി സി…
മുത്തശനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു
സുല്‍ത്താന്‍ ബത്തേരി: മുത്തശനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപദാണ്…
സൗജന്യ ‘ഡിജി എംപവർമെന്റ്’ കോഴ്സ്; രജിസ്ട്രേഷൻ ആരംഭിച്ചു
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവും റാഫി ഡിജിറ്റലും ചേർന്ന് ഡിജിറ്റൽ മേഖലയിൽ യുവജനങ്ങളുടെ കഴിവുകൾ…
ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്തു
അമ്പലവയല്‍: കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ഐ.സി.ബാലകൃഷ്ണന്‍…
ഡോ. ബി. ആര്‍. അംബേദ്കര്‍ പുരസ്‌കാര നിറവില്‍ റേഡിയോ മാറ്റൊലി
ദ്വാരക: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമപുരസ്‌കാരം തുടർച്ചയായ അഞ്ചാം തവണയും റേഡിയോ മാറ്റൊലിക്ക്. ശ്രവ്യമാധ്യമ വിഭാഗത്തിലാണ്…
നഗരങ്ങളിൽ ഹൈഡ്രജൻ ബലൂണുകൾ ഉയർന്നു: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രചരണ പരിപാടികൾ സജീവം
കൽപ്പറ്റ: ഡിസംബർ 26 മുതൽ 29 വരെ ദ്വാരകയിൽ നടക്കാനിരിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പ്രചരണ പരിപാടികളുടെ…