ഡോ.സ്വീകൃതി മഹപത്രയ്ക്ക് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് യാത്രയയപ്പ് നൽകി

മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക്…

ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം : ദീപ്തിഗിരി ക്ഷീര സംഘം

രണ്ടേനാൽ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ ക്ഷീര കർഷകരേയും ഉൾപ്പെടുത്തും വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി…

ഉരുൾപൊട്ടൽ: ദുരിതബാധിത കുടുംബങ്ങൾക്കുള്ള പാനൂർ ജാമിഅ സഹ്‌റ സ്ഥാപനങ്ങളുടെ സഹായങ്ങൾ കൈമാറി

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതബാധിത കുടുംബങ്ങൾക്കുള്ള പാനൂർ ജാമിഅ സഹ്‌റ സ്ഥാപനങ്ങളുടെ സഹായങ്ങൾ കൈമാറി. കൽപ്പറ്റയിൽ വച്ച് നടന്ന ചടങ്ങിൽ കൽപ്പറ്റ…

ദുരന്ത നിവാരണം: ഉപജീവന പദ്ധതി പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും ഓഗസ്റ്റ് 30ന്

നടവയൽ: സി എം കോളേജിൻ്റെ ആഭ്യമുഖ്യത്തിൽ, മുണ്ടകൈ ചൂരൽമല മഹാദുരന്തത്തിൽ അകപ്പെട്ടവരുടെ അതിജീവനം മുൻനിർത്തിയുള്ള ഉപജീവന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായി…

ഡി.എന്‍.എ പരിശോധന: 36 പേരെ തിരിച്ചറിഞ്ഞു

ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ…

കോളറ; രണ്ട് പേർ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സ തേടി

ബത്തേരി: നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്‌ത സംഭവത്തിൽ രണ്ട് പേർകൂടി ചികിത്സ തേടി. രോഗലക്ഷണങ്ങളോടെ ഇന്നലെ രാത്രിയും ഇന്നുമായാണ് രണ്ട് സ്ത്രീകൾ…

‘അമ്മ’ ഒളിച്ചോടില്ല, ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പം; റിപ്പോർട്ട് ‘അമ്മ’യ്ക്കെതിരല്ലെന്നും താരസംഘടനയായ ‘അമ്മ’

കൊച്ചി: സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി…

മുണ്ടക്കൈ പുനരധിവാസം ജില്ലാപഞ്ചായത്ത് അഞ്ചുകോടി രൂപ നൽകും

മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മേപ്പാടി ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കുന്ന വിവിധ പദ്ധതികൾക്ക് വയനാട് ജില്ലാപഞ്ചായത്ത് അഞ്ചുകോടി രൂപനൽകും. വികസന-ക്ഷേമ- പു നരുദ്ധാനപ്രവർത്തനങ്ങൾക്കാണ് ഈ…

പത്ത് ലിറ്റർ ചാരായവും 25 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെ ക്ടർ(ഗ്രേഡ്) സുനിൽ. കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധ നയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ…

കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തിയ കാട്ടുകൊമ്പനെ തുരത്താൻ ശ്രമം

സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പരിഭ്രാന്തി പടർത്തിയ കാട്ടുകൊമ്പനെ തുരത്താൻ വനംവകുപ്പ് ശ്രമമാരംഭിച്ചു. രാവിലെ 8.45 ഓടെ ഡിപ്പോയിലെത്തിയ കാട്ടാന ജീവനക്കാർ…