ഇന്ന് കർക്കിടക വാവുബലി

പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവുബലി.

രാത്രി ദൗത്യം അവസാനിപ്പിച്ചു

രാത്രി പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സിഗ്നൽ ലഭിച്ചയിടത്ത് പരിശോധിച്ച് ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു.

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണം ഫുഡ് കളക്ഷൻ സെന്ററിൽ ഏൽപ്പിക്കണം; ദുരന്ത പ്രദേശങ്ങളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കരുത് -ജില്ലാ കളക്ടർ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവർക്കും വിവിധ സേനകൾക്കുമായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരൽമല നീലിക്കാപ്പ് സെൻ്റ് മേരീസ്…

ഉരുൾപൊട്ടൽ: ചാലിയാറിൽ നിന്ന് ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67…

ചാലിയാറിൽ പരിശോധന തുടരും – കൃഷി മന്ത്രി

ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കൃഷി മന്തി പി…

മൂന്നു മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും

കൽപ്പറ്റ പൊതുശ്മ‌ശാനത്തിൽ മൂന്നു മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങളാണ് സംസ്ക‌രിക്കുന്നത്. ജില്ലാ കലക്ടർ സ്ഥലത്തെത്തി.

ക്യാമ്പുകളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് മന്ത്രിമാരുടെ അഭ്യർത്ഥന

ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിസഭാ ഉപസമിതി അഭ്യർത്ഥിച്ചു. ക്യാമ്പുകളിൽ…

മുണ്ടക്കൈയിൽ ജീവൻ്റെ സിഗ്നൽ?

മുണ്ടക്കൈയിൽ റഡാറിൽ നിന്നും സിഗ്‌നൽ ലഭിച്ച കെട്ടിടത്തിൽ പരിശോധന നടത്തുകയാണ്. സിഗ്‌നൽ ലഭിച്ച സ്ഥലം എൻഡിആർ എഫ് കുഴിച്ച് പരിശോധന നടത്തുന്നു.…

ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തകനായി മന്ത്രി മുഹമ്മദ് റിയാസ്

ബെയ്‌ലി പാലം പൂര്‍ത്തിയായതോടെ ദുരന്ത മുഖത്ത് തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായി. സേനവിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കി മന്ത്രി മുഹമ്മദ് റിയാസും…

തിരിച്ചറിയാത്ത ഭൗതിക ശരീരങ്ങളൾ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതിക ശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ,…