വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു; മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു, 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി)…

മുഖ്യമന്ത്രിയുടെ അറിയിപ്പ്

വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാൻ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത്…

45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ചൂരലമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍…

ജീവനക്കാർ അവധി ഒഴിവാക്കി ജോലിയിൽ പ്രവേശിക്കണം

വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആവശ്യ സർവീസായി പരിഗണിച്ചിട്ടുള്ള റവന്യു, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദീർഘകാല അവധിയിലുള്ളവർ…

വ‌യനാട് മരണസംഖ്യ 120 ആയി

ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 120 ആയി മേപ്പാടി സി എച്ച് സി യിൽ 56 മൃതദേഹങ്ങൾ, 47 പേരെ…

വ‌യനാട് മരണസംഖ്യ 120 ആയി

ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 120 ആയി രാത്രി രക്ഷാദൗത്യം ദുഷ്‌കരം

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31)…

ഡോഗ് സ്ക്വാഡിനെ ആവശ്യപ്പെട്ട് കേരളം

സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് നാളെയെത്തും. മണ്ണിനടയിൽപ്പെട്ടവരെ കണ്ടെത്താനാണ് മീററ്റിൽ നിന്നുള്ള ഡോഗ് സ്ക്വാഡ് എത്തുക.

ദുരന്ത ഭൂമിയായി വയനാട്; മരണം 109 ആയി, നിരവധി പേർ മണ്ണിനടിയിൽ എന്ന് സംശയം

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 109 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ…

ദുരന്ത ഭൂമിയിൽ പറന്നിറങ്ങി എയർഫോഴ്‌സ്

ചൂരൽമലയിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് എയർഫോഴ്സിന്റെ ഹെലികോപ്ട‌ർ എത്തി. ദുഷ്കരമായ പ്രദേശത്ത് ശ്രമകരമായാണ് ഹെലികോപ്ടർ ലാൻഡിങ് നടത്തിയത്. പരിക്കേറ്റവ രെയടക്കം രക്ഷപ്പെടുത്തി.