വ‌യനാട് മരണസംഖ്യ 120 ആയി

ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 120 ആയി മേപ്പാടി സി എച്ച് സി യിൽ 56 മൃതദേഹങ്ങൾ, 47 പേരെ തിരിച്ചറിഞ്ഞു. രാത്രി രക്ഷാദൗത്യം ദുഷ്‌കരം

Leave a Reply

Your email address will not be published. Required fields are marked *