അഞ്ച് മന്ത്രിമാർ വയനാട്ടിലെത്തുന്നു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അൽപസമയത്തിനകം എത്തിച്ചേരും. റവന്യു, പൊതുമരാമത്ത്, പട്ടിക ജാതി- പട്ടികവർഗം വകുപ്പ് മന്ത്രിമാർ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാർഗ്ഗം വയനാട്ടിൽ എത്തും. കോയമ്പത്തൂരിൽ നിന്നും ഹെലികോപ്ടർ എത്തും

Leave a Reply

Your email address will not be published. Required fields are marked *