തെരച്ചിൽ പുനരാരംഭിച്ചു

തെരച്ചിൽ പുനരാരംഭിച്ചു കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക്. ഒറ്റപ്പെട്ടവരെ ഉടൻ രക്ഷപ്പെടുത്തും. കാണാതായവർക്കായി ഊർജിത തെരച്ചിൽ. ദുരന്ത ഭൂമിയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ.

കൺട്രോൾ റൂം നമ്പർ 9656 938 689, 8086 010 833

Leave a Reply

Your email address will not be published. Required fields are marked *