ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ദുരന്ത ഭൂമിയിൽ അവശേഷിച്ച ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. നാളെ പുലർച്ചെ രക്ഷാദൗത്യം പുനരാരംഭിക്കും. ദൗത്യം ഏകോപിപ്പിക്കാൻ സ്പെഷ്യൽ ഓഫീസർ.

Leave a Reply

Your email address will not be published. Required fields are marked *