ചുരം രണ്ടാം വളവിൽ വിള്ളൽ; വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 2ആം വളവിന് താഴെ റോഡിൽ ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. പോലിസ് റിബൺ കെട്ടിയിട്ടുണ്ട്. മാന്യ യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യുക.വലിയ ഭാരം കൂടിയ വാഹനങ്ങൾ ചുരം വഴി കടത്തി വിടില്ല. ഹൈവേ പോലീസ്‌ സംഭവ സ്ഥലത്തുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *