ജില്ലാ കളക്ടർ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ 50,000 രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറി. വടുവൻചാൽ ഓക്സ്ഫോർഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ദിയ ഫാത്തിമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സൈക്കിൾ വാങ്ങുന്നതിനായി സ്വരുക്കൂട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *