പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ബത്തേരിയിൽ എത്തിച്ചു

കൽപറ്റ: സൂചിപ്പാറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബത്തേരിയിൽ എത്തിച്ചു. ഇന്നലെ ആണ് സന്നദ്ധ പ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്. 3 മൃതദേഹങ്ങളും ഒരു ശരീര ഭാഗങ്ങളും ആയിരുന്നു പന്ത്രണ്ടാം ദിവസം കണ്ടെത്തിയത്. ഇന്നലെ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നു ഹെലികോപ്റ്ററിൽ ആണ് ബത്തേരിയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *