കൽപ്പറ്റ: ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകൾ തുറക്കണമെന്നാവശ്യപ്പെട്ട് കൽപ്പറ്റ മുണ്ടേരിയിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയൻ മാർച്ച് നടത്തി. സമരം സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു.