താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു ഭാഗിക ഗതാഗത തടസ്സം

താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു. തകരപ്പാടിക്ക് സമീപമാണ് അപകടം. അപകടത്തെ തുടർന്ന് ഭാഗിക ഗതാഗത തടസ്സം നേരിടുന്നു. വൈകുന്നേരം 5.15 അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറി നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *