വൈത്തിരിയിൽ 12.450 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

. വാരാമ്പറ്റ പുളിക്കൽ വീട്ടിൽ പി.എം. ജിഷ്ണുവിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. പഴയ വൈത്തിരി റോഡിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. എസ്.ഐ. കെ.എം. സന്തോഷ്‌മോൻ, ഗ്രേഡ് എസ്.ഐ എച്ച്. അഷ്‌റഫ്, എസ്.സി.പി.ഒ ഉനൈസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *