കാവുകളില്‍ ജൈവ വൈവിധ്യ സംരക്ഷണം; വ്യക്ഷതൈകള്‍ നട്ടു

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ സംരക്ഷണം…

നിപ പ്രതിരോധം : ജില്ലയിൽകൺട്രോൾ റൂം തുറന്നു

കൽപ്പറ്റ: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ജില്ലയായ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കി. ഇതിനായി മാനന്തവാടി ജില്ലാ…

നിപ പ്രതിരോധം; ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി

പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം നിർത്തി കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം…

സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

കല്‍പ്പറ്റ: നിയോജകമണ്ഡലത്തില്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍ എ വിഭാവനം ചെയ്യുന്ന എം എല്‍ എ കെയര്‍ ന്റെ ഭാഗമായുള്ള…

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചൻ്റെ കുടുംബത്തിന് അടിയന്തിരമായി 11 ലക്ഷം രൂപ നൽകും

മാനന്തവാടി: ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചൻ്റെ കുടുംബത്തിന് അടിയന്തിരമായി 11.25 ലക്ഷം നൽകും.25000 രൂപ അടിയന്തിര സഹായമായും, ബുധനാഴ്ച അഞ്ച് ലക്ഷം…

കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡിന് ദാരുണാന്ത്യം

മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു. വനം വകുപ്പ് തൽക്കാലിക വാച്ചറായ തങ്കച്ചനാണ് മരിച്ചത്. മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അധ്യാപക നിയമനം വാകേരി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ യു.പി.എസ് .ടി, സ്‌പെഷ്യല്‍ ടീച്ചര്‍ ഡ്രോയിംഗ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച…

സുരക്ഷാ 2023: തിരുനെല്ലിയില്‍ പൂര്‍ത്തിയായി

തിരുനെല്ലി: സുരക്ഷാ 2023 പദ്ധതി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായി. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.…

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ ചോയ്‌ക്കൊല്ലി, കവാടം, കവാടം ടെംപിള്‍, നെല്ലിയമ്പം ആയുര്‍വേദം, നടവയല്‍ സ്‌കൂള്‍ ട്രാന്‍സ്‌ഫോമറുകളില്‍ നാളെ (ബുധന്‍) രാവിലെ 9…

160 കിലോ നിരോധിത പ്ലാസ്റ്റിക്ക് പിടികൂടി

പൊഴുതന: മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് പൊഴുതന ഗ്രാമ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 160 കിലോ നിരോധിത…