എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി: കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കും അടച്ചുപൂട്ടല്‍ നീക്കത്തിനുമെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മാനന്തവാടി…

നാടൻ വിഭവങ്ങൾ മുതൽ അറബിക് വിഭവങ്ങൾ വരെ രുചി വൈവിധ്യങ്ങളുടെ മേളയൊരുക്കി ഡി.ഡി.യു.ജി.കെ.വൈ. ഭക്ഷ്യമേള സമാപിച്ചു

കൽപ്പറ്റ: നൈപുണ്യ വികസനവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ.സ്കീമിൽ കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിലാണ് ഇന്ന്…

ലോകസഭ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് നേതൃയോഗം ചേർന്നു

കേണിച്ചിറ: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കേണിച്ചിറയിൽ യുഡിഎഫ് നേതൃയോഗം ചേർന്നു. കേണിച്ചിറ ഇന്ദിരാ ഭവനിൽ ചേർന്ന യോഗം ഡീൻ കുര്യാക്കോസ് എംപി…

എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി

കൽപ്പറ്റ: എയ്ഡഡ് ജീവനക്കാരുടെ ശമ്പളം താമസിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷനു മുന്നിൽ…

നവരാത്രി ആഘോഷം സമാപിച്ചു

ബത്തേരി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ ബൊമ്മക്കൊലു ഒരുക്കലും കുങ്കുമാർച്ചനയും, സുമംഗലിപൂജയും കുമാരി പൂജയും, വിവിധ…

അന്തർ സംസ്ഥാന ഹാൻഡ്ബോൾ പ്രീമിയർ ലീഗ് സമാപിച്ചു

പടിഞ്ഞാറത്തറ: വയനാട് ഹാൻഡ്‌ബാൾ പ്രീമിയർ ലീഗ് മെൻ/ വുമൺ സീസൺ -1 പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ കേരള…

ഉരുൾപൊട്ടൽ: അതിജീവിച്ച ചൂരല്‍മലയിലെ ആരയാലിനെയും ആദ്യ മൃതദേഹം പുറത്തെടുത്ത ബാലനെയും ആദരിച്ചു

മേപ്പാടി: വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രഫ.ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം അതിജീവിച്ച ചൂരല്‍മലയിലെ…

പൂർവ വിദ്യാർഥി സംഘം: റഫറൻസ് പുസ്തകങ്ങൾ കൈമാറി

വാഴവറ്റ: ഏഴാംചിറ സഹൃദയ ഗ്രന്ഥശാലയ്ക്ക് തമിഴ്നാട്, ബിഷപ്പ് ഹെബർ ഹയർ സെക്കൻഡറി പൂർവ വിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ റഫറൻസ് പുസ്തകങ്ങൾ കൈമാറി.…

കുറുവ ദ്വീപ് നാളെ തുറക്കും

പുൽപള്ളി: വനം വകുപ്പ് വാച്ചർ പാക്കം സ്വദേശി പോളിന്റെ മരണത്തെ തുടർന്ന് അടച്ചിട്ടിരുന്ന കുറുവ ദ്വീപ് നാളെ തുറക്കും. ഫെബ്രുവരി 16…

പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തിന്നപകടം – വി സുലൈമാൻ

മാനന്തവാടി: കേരളത്തിലെ പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തിന്നപകടമാണെന്നും ജനാധിപത്യ വിശ്വാസികൾ കടുത്ത ജാഗ്രത പുലർത്തണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ്…