ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി; കാണാതായത് 29 കുട്ടികളെ: ഉരുൾപൊട്ടൽ ബാധിച്ചത് വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ

ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച വയനാട്ടിൽ…

കൽപ്പറ്റയിൽ പഴയ കെട്ടിടം പൊളിഞ്ഞ് ഗതാഗത തടസ്സം

കൽപറ്റയിൽ പഴയ കെട്ടിടം പൊളിഞ്ഞ്‌ വീണ് അപകടം.ദേശീയപാതയിൽ ഗതാഗത തടസ്സം. വാഹനങ്ങൾ ബൈപസ്സ്‌ വഴി കടന്ന് പോവുക.

ഉരുള്‍പൊട്ടല: തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭാ ഉപസമിതി; കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ – ഭവന…

മുഖ്യമന്ത്രി ദുരന്തഭൂമി സന്ദർശിച്ചു

മുഖ്യമന്ത്രി ദുരന്തമുഖത്ത് സന്ദർശനം നടത്തി. ബെയ്ലി പാലം സന്ദർശിച്ച ശേഷം മടങ്ങി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; സൈബർ പോലീസ് കേസെടുത്തു

വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിനെതിരെ…

ദുരന്തഭൂമി സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കയും

രാഹുൽ ഗാന്ധി എംപിയും പ്രിയങ്കയും ചൂരൽമലയിലെ ദുരന്തഭൂമിയിൽ

പ്രഥമ പരിഗണന രക്ഷാപ്രവർത്തനത്തിന്- മുഖ്യമന്ത്രി

പ്രഥമ പരിഗണന രക്ഷാപ്രവർത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യത്തിന്റേത് മികവായ പ്രവർത്തനം. പാലം നിർമ്മാ ണം രക്ഷാദൗത്യത്തിൽ നിർണായകമായി. ഒഴുകിപ്പോയ ശരീരഭാഗങ്ങൾ…

ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം

ചൂരൽമല ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി. വയനാടിന്റെ പ്രത്യേക ചുമതല ശ്രീറാം സാംബശിവറാവു ഐഎഎസിന് നൽകി. മുണ്ടക്കൈയിൽ ജീവനോടെ ആരുമില്ല.…

പുഞ്ചിരിമട്ടത്ത് രക്ഷാദൗത്യം ഊർജ്ജിതം

പ്രതികൂല കാലവസ്‌ഥയെ തുടർന്ന് നിർത്തിവെച്ച രക്ഷാദൗത്യം പുഞ്ചിരി മട്ടത്ത് ഊർജ്ജിതമാക്കി. സൈന്യവും സന്നദ്ധ പ്രവർത്തകരുമടക്കം പ്രദേശത്ത് തെരച്ചിൽ തുടരുന്നു.

മന്ത്രിതല യോഗം പൂർത്തിയായി

ദുരന്ത ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ നിർത്തും വരെ നാല് മന്ത്രിമാർ ജില്ലയിൽ തുടരാൻ തീരുമാനം. എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, കെ.…