ദുരന്ത ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ നിർത്തും വരെ നാല് മന്ത്രിമാർ ജില്ലയിൽ തുടരാൻ തീരുമാനം. എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ ജില്ലയിലുണ്ടാകും. ശാസ്ത്രീയമായി തെരച്ചിൽ തുടരാൻ മുഖ്യമന്ത്രി നിർദേശം നൽകി.