ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 773.50 മീറ്റർ ആയി. ബാണാസുര ഡാമിൽ റെഡ് അലേർട്ട്. സമീപ പ്രദേശങ്ങളിൽ താമസിക്കു ന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടർ. ഡാമിന്റെ ഷട്ടർ ഉയർത്താൻ സാധ്യത. പനമരം ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ പുഴ കരകവിയാനും വെള്ളം കയറാനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് .