നൂൽപ്പുഴ, കല്ലൂർ പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് സമീപത്തെ മൂന്ന് ഊരുകളിലെ കുടുംബങ്ങളെ സുരക്ഷാ സ്ഥലങ്ങളിലേക്ക് മാറ്റി. കല്ലൂർ പുഴംകുനി, നൂൽപ്പുഴ പുത്തൂർ, മുത്തങ്ങ ചുണ്ടക്കുനി ഊരുകളിലെ കുടുംബങ്ങ ളെയാണ് അധികൃതർ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയത്.