ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് രക്ഷപ്പെടുത്തിയ ആളുകളെ ക്യാമ്പിലേക്ക് മാറ്റും

ചൂരൽമലയിൽ ഉരുൾപൊട്ടൽ മേഖല യിൽ നിന്ന് രക്ഷപ്പെടുത്തിയ ആളുകളെ ഹെലികോപ്റ്ററിൽ സെന്റ് മേരീസ് കോ ളേജ് ഗ്രൗണ്ടിൽ ഇറക്കി. സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ ഒരുക്കിയ ക്യാമ്പിലേക്ക് മാറ്റും. അതിനുള്ള സജ്ജീകരണങ്ങൾ ജനപ്രതിനിധികളുടെയും റവന്യു വകുപ്പിൻ്റെയും പോലീസിന്റെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *