വ്യാപാരികൾ കടകൾ അടച്ചിടും

ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് 5 മണിവരെ വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ജോയി അറിയിച്ചു. മേപ്പാടി ഒഴികെ മേഖലകളിലാണ് ജില്ലാ വ്യാപക ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *