പമ്പുകളിൽ ഇന്ധനം കരുതണം

ജില്ലയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കുന്നതിന് തടസം നേരിടുന്നതിനാൽ അടിയന്തരഘട്ടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പെട്രോൾ പമ്പുകളിൽ മതിയായി ഇന്ധനം സൂക്ഷിക്കാൻ ജില്ലാ കളക്ടർ പമ്പ് ഉടമകൾക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *