വെള്ളരിമല വില്ലേജിന് പുറകുവശത്തുനിന്നും 4 മൃതദേഹങ്ങൾ കണ്ടെടുത്തു. സൂചിപ്പാറ ഭാഗത്തു നിന്നും ഒരു മൃതദേഹവും ലഭിച്ചു. രക്ഷാ പ്രവർത്തകർ ഈ മേഖലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുന്നു.