ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു

ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി, മൗണ്ട് കാർമൽ സ്കൂൾ മേപ്പാടി, സെൻ്റ് ജോസഫ് ഹൈസ്‌കൂൾ മേപ്പാടി എന്നീ ക്യാമ്പുകൾക്ക് പുറമെ മൂപ്പൈനാട് പഞ്ചായത്തിലെ സി.എം.എസ് ഹയർ സെക്കണ്ടറി അരപ്പറ്റ, റിപ്പൺ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *