ഉരുൾപൊട്ടൽ, കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത്ഷാ രാജ്യസഭയിൽ. മുന്നറിയിപ്പ് നൽകിയത് ജൂലൈ 23നെന്ന് അമിത്ഷാ. നടപടിയെടുത്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് കേന്ദ്രം.