താമരശ്ശേരി ചുരത്തിൽ റോഡിന് വിള്ളലുണ്ടായ സ്ഥലങ്ങൾ പി ഡബ്ലിയു ഡി ദേശീയപാത വിഭാഗം 766- എക്സിക്കുട്ടീവ് എജിനീയർ വിനയരാജ്, എ.ഇ.ഇ ജിൽജിത്ത്, എ.ഇ സലീം എന്നിവരടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.