താമരശേരി ചുരം റോഡിൽ വിള്ളൽ. ഗുരുതരമല്ലെന്ന് അധികൃതർ. വാഹനങ്ങൾ വൺവേ ആയി കടത്തി വിടുന്നുണ്ട്. റോഡിന്റെ സ്ഥിതി രണ്ട് ദിവസം കൂടി നിരീക്ഷിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും.