വയനാട്ടിലെ ദുരന്തം: ഹോളിഫാമിലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച അവശ്യസാധനങ്ങള്‍ കൈമാറി

വയനാട്ടിലെ ദുരന്തത്തില്‍ മരണ മടഞ്ഞവര്‍ക്ക് പ്രാര്‍ഥനാഞ്ജലി അര്‍പ്പിച്ച് കോട്ടയം ഹോളിഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും. ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ‘സസ്‌നേഹം കോട്ടയം’ പദ്ധതിയില്‍ കുട്ടികള്‍ ശേഖരിച്ച ആവശ്യ സാധനങ്ങളള്‍ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *