വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളിൽ ഒന്നാം പാദ പരീക്ഷ മാറ്റിവെച്ചു

സെപ്റ്റംബർ രണ്ട് മുതൽ 12 വരെ വെള്ളാർമല, മുണ്ടക്കൈ സ്കൂ‌ളുകളിൽ നടത്താനിരുന്ന ഒന്നാം പാദ പരീക്ഷ മാറ്റിവെച്ചു. പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *