കാട്ടുപോത്ത് കിണറ്റില്‍ വീണു; രാതി വൈകിയും രക്ഷിക്കാനായില്ല

മാനന്തവാടി: കാട്ടുപോത്ത് കിണറ്റില്‍ വീണു. മേലേവരയാലില്‍ സ്വകാര്യ പറമ്പിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. രാവിലെയാണ് കിണറ്റില്‍ വീണ നിലയില്‍ കാട്ടുപോത്തിനെ കണ്ടെത്തിയത്. വനസേനാംഗങ്ങള്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *