ടേബിൾ ടെന്നീസിൽ പിണങ്ങോട് സ്കൂളിന് മികച്ച വിജയം

പിണങ്ങോട്: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നീസ് മത്സരത്തിൽ സീനി യർ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡബ്ല്യു ഒ എച്ച് എസ് പിണങ്ങോടിലെ ലെന ശബാന, ജിയ മരിയ, നജ ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് വയനാടിന് വേണ്ടി മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *