ഇരുളം മാതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

ചെതലയം പുകലമാളം മാളപ്പാടി ഉന്നതിയിലെ സുശീല(44),മണികണ്‌ഠൻ(20) എന്നിവർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഉച്ചക്ക് ഒരു മണിയോടെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരേയും കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *