കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കൽപ്പറ്റ മുണ്ടേരി ഗ്രാമത്ത് വയൽ സ്വദേശി രാധാകൃഷ്ണൻ എന്ന് ഉണ്ണിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടത്. കഴിഞ്ഞ ദിവസം മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുർക്കി ജീവൻ രക്ഷാസമിതി അംഗ ങ്ങൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *