രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ ആസ്ഥാനത്ത് മന്ത്രി ഒ.ആർ. കേളു ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയും ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യവും അർപ്പിച്ചു. ലളിതമായ ചടങ്ങുകളോടെയായിരുന്നു സ്വാതന്ത്ര്യ ദിനാചരണം. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.