മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ10000 രൂപയിൽ നിന്നും ബാങ്കിന്റെ വായ്‌പ കുടിശ്ശികയിലേക്ക് ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസ് ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും ഉപരോധിക്കുന്നു.