കാട്ടാന ഓട്ടോറിക്ഷ തകർത്തു

ചുണ്ടേൽ ആനപ്പാറയിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. ആനപ്പാറ സ്വദേശി പള്ളത്ത് ഉനൈസിന്റെ ഓട്ടോറിക്ഷയാണ് തകർത്തത്. ആ നപ്പാറ ക്ലബ്ബിന് സമീപമായിരുന്നു ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്. ഓട്ടോ കാട്ടാന കൊമ്പുകൊണ്ട് കുത്തി തകർക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *