പ്രളയ ബാധിതരെ ചേർത്ത് പിടിച്ച് ടി.എം ചാരിറ്റബിൾ ട്രസ്റ്റ്

പ്രളയ ബാധിധരായ 200 ൽ പരം ആളുകളിലേക്ക് സഹായങ്ങളുമായി ടി.എം ചാരിറ്റബിൾ ട്രസ്റ്റ്. ഇതു വരെ 200 ൽ പരം ആളുകളിലേക്ക് സഹായങ്ങൾ നൽകി. തയ്യൽ മെഷീൻ മെഡിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, ഭക്ഷണ കിറ്റുകൾ തുടങ്ങി ഒട്ടനവധി സഹായങ്ങൾ ആണ് ട്രസ്റ്റ് ചെയ്തത് വരുന്നത്. ടി.എം ചാരിറ്റബിൾ ട്രസ്റ്റ്അംഗം ജാബിർഷാ വയനാടിൻ്റെ നേതൃത്വത്തി ൽ ആണ് സഹായങ്ങൾ നൽകി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *