മികച്ച കൃഷി ഓഫീസർക്ക് ആദരം

നെൻമേനി: മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ വയനാട് നെൻമേനി കൃഷി ഓഫീസർ അനുപമ കൃഷ്ണനെ പനമരം എസ്പിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ.ടി സുബൈർ, കെ. രേഖ, ടി. നവാസ്, പി. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *