സാഹിത്യകാരൻ കെ.ജെ ബേബിയുടെ സംസ്കാരം തൃശ്ശിലേരി പൊതുശ്മശാനത്തിൽ

സാഹിത്യകാരൻ കെ.ജെ ബേബിയുടെ ഭൗതികശരീരം പൊതു ദർശനത്തിനായി നടവയൽ കോ-ഓപ്പറേറ്റീവ് കോളേജ് അങ്കണത്തിൽ എത്തിച്ചു. ഉച്ചക്ക് 12 മണി വരെയാണ് പൊതുദർശനം. സംസ്ക്കാരം ഉച്ചയോടെ തൃശ്ശിലേരി പൊതുശ്‌മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *