ട്രാക്ടർ മറിഞ്ഞ് അപകടം

പൂതാടി: പൂതാടി കൊട്ടവയൽ റോഡിൽ ട്രാക്ടർ മറിഞ്ഞു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കു ന്നതിനിടയിലാണ് അപകടമുണ്ടായത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിന്റെ ശോച്യാ വസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം. ഏറെ നാളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാൻ നടപടിയില്ലാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *